അനുശോചന യോഗം

മലപ്പുറം: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ മലപ്പുറത്ത് ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. പി. ഉബൈദുല്ല എം.എൽ.എ, എൽ.ഡി.എഫ് ജില്ല കൺവീനർ പി.പി. സുനീർ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ഇ.എൻ. മോഹൻദാസ്, എൻ.സി.പി ജില്ല പ്രസിഡൻറ് ടി.എൻ. ശിവശങ്കരൻ, ബി.ജെ.പി നേതാവ് രവി തേലത്ത്, കോൺഗ്രസ് നേതാവ് പി.എ. മജീദ്, കോൺഗ്രസ് എസ് ജില്ല പ്രസിഡൻറ് കവറൊടി മുഹമ്മദ് മാസ്റ്റർ, ജെ.ഡി.എസ് നേതാവ് മുഹമ്മദലി, ആർ.എസ്.പി നേതാവ് സി.പി. കാർത്തികേയൻ, സി.പി.ഐ നേതാവ് പി. സുബ്രഹ്മണ്യൻ, കെ. ജബ്ബാർ എന്നിവർ സംസാരിച്ചു. photo: mpmas anushojanam മലപ്പുറത്ത് സർവകക്ഷി അനുശോചനയോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.