കദീജ

പുഴക്കാട്ടിരി: കുറുങ്കാട് തവേളങ്ങൽ ഇബ്രാഹീമി​െൻറ ഭാര്യ (66) നിര്യാതയായി. മക്കൾ: നജീബ്, സാജിത, റജീന, ജലീൽ, ജംഷീർ. മരുമക്കൾ: സീനത്ത്, അബ്ദുറഷീദ്, കുഞ്ഞിമുഹമ്മദ്, സഹ്ല, ഷംല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുഴക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.