പടിഞ്ഞാറങ്ങാടിയിലെ 'മരണക്കുഴി' നികത്തി

'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി ആനക്കര: അപകടം തുടർക്കഥയാക്കിയ 'മരണക്കുഴി' അധികാരികളെത്തി നികത്തി. പടിഞ്ഞാറങ്ങാടി--തൃത്താല റോഡിലാണ് അപകടഭീതി ഉയർത്തി കുഴി രൂപപ്പെട്ടിരുന്നത്. കുഴിയിൽവീണ് നിരവധി യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് അധികൃതരെത്തി കുഴി നികത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.