ഹജ്ജ് യാത്രയയപ്പ് സംഗമം

വളാഞ്ചേരി: മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഹജ്ജിന് പുറപ്പെടുന്നവരെ പങ്കെടുപ്പിച്ച് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. കാടാമ്പുഴ പാമ്പലത്ത് മുഹമ്മദ് ഹാജി സ്മാരക സൗധത്തിൽ നടന്ന യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് സി.എച്ച്. അബു യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് പി.വി. നാസിബുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, മൂർക്കത്ത് ഹംസ മാസ്റ്റർ, ഒ.കെ. സുബൈർ, ഒ.കെ. കുഞ്ഞുട്ടി, മാട്ടിൽ കുഞ്ഞാപ്പ ഹാജി, ടി.പി. കുഞ്ഞുട്ടി ഹാജി, അബൂബക്കർ തുറക്കൽ, ടി.എം. ബഷീർ, ചോഴി മഠത്തിൽ ഹംസ, ഒ.പി. കുഞ്ഞിമുഹമ്മദ്, ജംഷാദ് കല്ലൻ, ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ, സി.എച്ച്. മുഹമ്മദലി, എ.പി. ജാഫർ, ഷറഫുദ്ദീൻ പുളിക്കൽ, കെ.പി. സിദ്ദീഖ്, ജുനൈദ് പാമ്പലത്ത് എന്നിവർ സംസാരിച്ചു. CAPTION Tir w6 മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഹജ്ജിന് പുറപ്പെടുന്നവരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് സി.എച്ച്. അബു യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.