പുനർമൂല്യനിർണയത്തിൽ ആറാം റാങ്ക്

തിരൂർക്കാട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ പുനർമൂല്യനിർണയത്തിലൂടെ ഓരാടംപാലം അൻവാറുൽ ഇസ്ലാം മദ്റസ വിദ്യാർഥിനി നസീബ മണമ്മൽ ആറാം റാങ്ക് നേടി. കടുങ്ങപുരം ജി.എച്ച്.എസ് അധ്യാപകൻ എം. മുഹമ്മദ് അബ്ദുൽ നാസറി​െൻറയും ഖൈറുന്നീസയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.