പ്രകടനവും പൊതുയോഗവും

ചെര്‍പ്പുളശ്ശേരി: മെഡിക്കല്‍ കോളജ് കോഴ വിഷയത്തില്‍ ബി.ജെ.പി നേതാക്കളുടെ പങ്കിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനവും പൊതുയോഗവും നടത്തി. ഷൊർണൂർ മണ്ഡലം ചെയര്‍മാന്‍ ഹരിശങ്കർ, കൺവീനർ വീരാൻ ഹാജി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.