ബലിതർപ്പണം നടത്തി

ഷൊർണൂർ: ബലിതർപ്പണത്തിന് ആയിരങ്ങൾ ഷൊർണൂർ നിള തീരത്തെത്തി. പുലർച്ച മുതൽ കൊച്ചിപ്പാലത്തിനരികെയുള്ള നഗരസഭയുടെ പൊതുശ്മശാനമായ ശാന്തിതീരം കേന്ദ്രീകരിച്ച് വിശ്വാസികളെത്തി. നൂറുകണക്കിന് പേരെ ഒരുമിച്ചിരുത്തിയാണ് കർമികൾ ക്രിയനടത്തിയത്. ഇതിനാൽ തിരക്കൊഴിവാക്കാനായി. എങ്കിലും തിരക്ക് ഉച്ചവരെ തുടർന്നു. ഷൊർണൂരിൽ ശാന്തിതീരം, മിത്രാനന്ദപുരം, പാങ്ങാവ്, തിരുമിറ്റക്കോട് എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു. ഷൊർണൂർ കൊച്ചിപ്പാലത്തിനടുത്ത് നടന്ന ബലിതർപ്പണം ആകാശ ദൃശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.