ഗംഗാധരന്‍

ആനക്കര: മേഴത്തൂര്‍ കിഴക്കേ കോടനാട് പുല്ലാനിപ്പറമ്പില്‍ (68)നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: സുബീഷ്, സുമിത, സുജിത. മരുമക്കള്‍: പ്രദീപ്, മനോജ്. സഹോദരങ്ങള്‍: പി.പി. വിശ്വംഭരന്‍ (സി.പി.എം തൃത്താല ലോക്കല്‍ കമ്മിറ്റി അംഗം), വിജയന്‍, സരോജിനി, പത്മാവതി, സുമതി, പ്രേമന്‍, വാസു, മോഹനന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.