നവജീവൻ ഗ്രന്ഥാലയം ജില്ലയിലെ മികച്ച സ്മാർട്ട്​ ലൈബ്രറി

വള്ളിക്കുന്ന്: കച്ചേരിക്കുന്നിലെ യായി ജില്ല ലൈബ്രറി കൗൺസിൽ പ്രഖ്യാപിച്ചു. ആധുനിക സൗകരൃങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കിയ ലൈബ്രറിയിൽ ഇ-വിജ്ഞാനസേവന കേന്ദ്രം, വനിത വേദി, ബാലവേദി എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഗ്രന്ഥാലയത്തിലൂടെ പഞ്ചായത്ത്, വില്ലേജ് തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഇ-സേവനങ്ങൾ ലഭ്യമാക്കുന്ന നടപടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.