നഷ്ടെപ്പട്ടത് ഉറ്റ സുഹൃത്ത്: െഎ.എൻ.എൽ കോഴിക്കോട്: അഗാധ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ഉന്നത നേതാവാണ് ഉഴവൂർ വിജയനെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയ വളപ്പിലും ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ വഹാബും വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉഴവൂർ വിജയെൻറ നിര്യാണം ഇടതുപ്രസ്ഥാനത്തിന് നഷ്ടമാണെന്നും സഹൃദയത്വം കാത്തുസൂക്ഷിക്കുന്ന നേതാക്കൾ രാഷ്ട്രീയരംഗത്ത് അനിവാര്യമായ സന്ദർഭത്തിലാണ് വേർപാടെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.