എം. വിന്‍സെൻറിനെ സോണിയ ഇടപെട്ട് രാജി​വെപ്പിക്കണം –കോടിയേരി

തിരുവനന്തപുരം: എം. വിന്‍സ​െൻറ് എം.എല്‍.എയെ സോണിയഗാന്ധി ഇടപെട്ട് രാജിെവപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എം.എൽ.എയുടെ അറസ്റ്റില്‍ അസ്വാഭാവികത ഇല്ല. അറസ്റ്റ് രാഷ്ട്രീയപ്രേരിതമല്ല. മെഡിക്കല്‍ കോഴവിവാദത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.