ആയിശ

പൊന്നാനി: കോട്ടത്തറ ഗ്രീൻവാലി ഹോട്ടലിന് മുൻവശം പരേതനായ ചുങ്കത്ത് സെയ്തലവിയുടെ ഭാര്യ (67) നിര്യാതയായി. മക്കൾ: ഹനീഫ (റാസൽഖൈമ), ദിലീഫ് (ദുബൈ), ലൈല (ഷാർജ), മുഹമ്മദ് റൂബി (എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ അധ്യാപകൻ). മരുമക്കൾ: ആമിന, റംസീന, മുസ്തഫ (ഷാർജ), ടി.കെ. മാജിദ (പൊന്നാനി എം.െഎ ഹയർ സെക്കൻഡറി അധ്യാപിക). tirD3 ayisha67
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.