ഫാത്തിമ

പടിക്കൽ: പരേതനായ മാട്ടിൽ ചെമ്മല അഹമ്മദി​െൻറ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ സമദ്, അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, സുലൈഖ, സുബൈദ. മരുമക്കൾ: ബുശ്റ, ജാസ്മിൻ, ഖദീജ, ഹംസ (അത്താണിക്കൽ), അബ്ദുറഹ്മാൻ (ചെറുമുക്ക്). ഉണ്ണിമായ മഞ്ചേരി: പയ്യനാട് തോട്ടുപൊയിൽ പരേതനായ പുളിയൻതൊടി അറമുഖ​െൻറ ഭാര്യ ഉണ്ണിമായ (86) നിര്യാതയായി. മക്കൾ: കാർത്ത്യായനി, സുഭദ്ര, തങ്ക, അമ്മിണി, കമലാദേവി, ശാന്ത, വേലായുധൻ. മരുമക്കൾ: ദാമോദരൻ, രാജാമണി, നിഷ, പരേതനായ ഉണ്ണിക്കുട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.