ഡയാലിസിസ് സെൻററിന് ധനസഹായം കൈമാറി

പൊന്നാനി: ഡയാലിസിസ് ധനസമാഹരണത്തിൽ ഒരുലക്ഷം രൂപ സമാഹരിച്ച് ഏറ്റവും കൂടുതൽ സംഖ്യ കൈമാറി പൊന്നാനി മുനിസിപ്പാലിറ്റിയിലെ 32-ാം വാർഡ് മാതൃകയായി. കഴിഞ്ഞവർഷവും 87,500 രൂപ സമാഹരിച്ച് ഒന്നാമതെത്തിയിരുന്നു. പണം സമാഹരിച്ച വാർഡ് കൗൺസിലർ പി. ഹസൻകോയയെയും കുടുംബശ്രീ പ്രവർത്തകരെയും അംഗൻവാടി ടീച്ചർമാരെയും ആശാവർക്കറെയും മുനിസിപ്പൽ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അഭിനന്ദിച്ചു. CAPTION Tir p5 ഡയാലിസിസ് സ​െൻററിന് 32-ാം വാർഡിൽനിന്ന് സമാഹരിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.