നഫീസ ഹജ്ജുമ്മ

വേങ്ങര: കൂരിയാട് മണ്ണില്‍ പിലാക്കല്‍ പരേതനായ എട്ടുവീട്ടില്‍ മമ്മുദു ഹാജിയുടെ ഭാര്യ കുറ്റിക്കാട്ടില്‍ (68) നിര്യാതയായി. മക്കള്‍: അബ്ദുസ്സമദ്, അബ്ദുനാസര്‍ (ജന. സെക്രട്ടറി, ജിദ്ദ വേങ്ങര പഞ്ചായത്ത് കെ.എം.സി.സി), അഹമ്മദ്, ഇസ്മായില്‍ (എല്ലാവരും സൗദി), റംല, സാബിറ, ആസ്യ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കുന്നുമ്മല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം കൂടെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.