പ്രതിരോധ മരുന്ന് വിതരണം

മലപ്പുറം: ഹോമിയോ ആശുപത്രിയുടെയും സഹൃദയ ക്ലബി​െൻറയും ആഭിമുഖ്യത്തില്‍ മേൽമുറി- 27ൽ ഡെങ്കിപ്പനി ചെയ്തു. മലപ്പുറം മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. സലീം ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങളായ അഫ്സൽ, മൂസ, മുസ്തഫ, തൗഹാദ്, അയമു, ലുഖ്മാൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച മരുന്ന് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.