യശോദമ്മ

tirD10 yashoda65 പെരുമ്പടപ്പ്: കോടത്തൂർ പരേതനായ പള്ളിക്കര വാസു നായരുടെ ഭാര്യ പൊറ്റയിൽ യശോദമ്മ (65) നിര്യാതയായി. മക്കൾ: രാജൻ, വിജി, ദേവി, പരേതനായ ഗോപിനാഥൻ. മരുമക്കൾ: രാജൻ, മോഹനൻ, ഭാഗ്യലക്ഷ്മി, വിദ്യാദേവി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. tirD11 kottakkal moidheen85 മുഹമ്മദ് കോട്ടക്കല്‍: ചെറുശ്ശോല ചെമ്മുക്കന്‍ മൊയ്തീന്‍കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: മണ്ണിങ്ങല്‍ ഉമ്മാത്തു. മക്കള്‍: നഫീസുമോള്‍, സുബൈദ, മുനീറ, ഹാജറ, റംല, അമീര്‍ബാബു, പരേതനായ അക്ബര്‍. മരുമക്കള്‍: മൊയ്തു, നഫീസു, ഇസ്മായില്‍, മജീദ്, മാഹീന്‍, റഫീദ, പരേതനായ കുഞ്ഞാപ്പു. ഖബറടക്കം ഞായറാഴ്ച ചെറുശ്ശോല അരീക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.