റാബിയ

അരീക്കോട്: സഹകരണ ബാങ്കിനുസമീപം കപ്പച്ചാലി ഖാദറി​െൻറ ഭാര്യ പരപ്പൻ (70) നിര്യാതയായി. മക്കൾ: ഷൗക്കത്തലി (റിട്ട. പൊതുമരാമത്ത് വകുപ്പ്), സുഹറാബി, റുഖിയ, യൂനുസ്, ലുഖ്മാൻ (മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസ്, അധ്യാപകൻ), മഹബൂബ് (ഖത്തർ), റുബീന, ഫൗസിയ, നൂർജഹാൻ (ഫാർമസിസ്റ്റ്), സജീർ. മരുമക്കൾ: ആരിഫ (വേങ്ങര), അബ്ദുൽ ഗഫൂർ (എടശ്ശേരിക്കടവ്), അബ്ദുല്ല (വാവൂർ), റൈഹാനത്ത് (മൊറയൂർ), ഷാനിദ (മുണ്ടുമുഴി), മുബീദ (ചെറുവണ്ണൂർ), സുബൈർ (കുനിയിൽ), ഷാജി (നെല്ലിക്കാപറമ്പ്), സുമയ്യ (കാവനൂർ), ഷാജി (മമ്പാട്). അബ്ദുൽ കരീം അരീക്കോട്: മുസ്ലിം ലീഗ് ജില്ല കൗൺസിലറും അരീക്കോട് ജംഇയ്യതുൽ മുജാഹിദീൻ അംഗവും പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി അംഗവും മുൻ ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറുമായ എ.ഇ.ഒ ഒാഫിസ് റോഡിൽ കപ്പച്ചാലി അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: നസീമ മുണ്ടമ്പ്ര. മക്കൾ: ജുമൈലത്ത് (ഫരീദാബാദ്), സുബൈർ (കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), നസീർ (റിയാദ്), ഷാഹിന, അൻസിറ. മരുമക്കൾ: ഹംസ എരഞ്ഞിക്കൽ (ഫരീദാബാദ്), ജസീല (കാരക്കുന്ന്), ഹസീന (പായൂർ), ഹമീദ് (പാലപ്പറ്റ), ആരിഫ് (ചേന്ദമംഗലൂർ). സഹോദരങ്ങൾ: ആമിനക്കുട്ടി (മമ്പാട്), കെ. സഫറുല്ല (അരീക്കോട് എം.ഇ.എസ്.എസ് കോളജ് സൂപ്രണ്ട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.