വർഗീസ്​ മത്തായി

എടക്കര: തെക്കേ പാലാട് മരുതൂർ (86) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബേബിക്കുട്ടി, ലീലാമ്മ. മരുമക്കൾ: ലിസി (ചേരിയിൽ), ജേക്കബ് (പുത്തൻപുരയിൽ). സംസ്കാരം ഞായറാഴ്ച നാലിന് മുപ്പിനി സ​െൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.