അംശക്കച്ചേരി, തലമുണ്ട റോഡിലെ വെള്ളക്കെട്ട് യാത്രികരെ ദുരിതത്തിലാക്കുന്നു

എടപ്പാൾ: അംശക്കച്ചേരി, തലമുണ്ട റോഡിലെ വെള്ളക്കെട്ട് യാത്രികരെ ദുരിതത്തിലാക്കുന്നു. ജി.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂളിലേക്കുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. മഴക്കാലത്ത് റോഡ് പൊട്ടിപ്പൊളിയുന്നത് പതിവാണ്. അടിയന്തരമായി താൽക്കാലിക പരിഹാരം കാണുമെന്നും മഴ കുറഞ്ഞാൽ ടാറിങ് ഉൾപ്പെടെയുള്ള പണി ആരംഭിക്കുമെന്നും വാർഡ് മെംബർ വി.കെ.എ. മജീദ് അറിയിച്ചു. CAPTION Tir p8 Vellakket അംശക്കച്ചേരി, തലമുണ്ട റോഡിലെ വെള്ളക്കെട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.