ഡോക്ടറേറ്റ് നേടി

പൊന്നാനി: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ യ കെ. ജയകൃഷ്ണൻ. പൊന്നാനി എം.ഇ.എസ് കോളജ് ഫിസിക്‌സ് വിഭാഗം അസി. പ്രഫസറാണ്. കോഴിക്കോട് പേരാമ്പ്ര കൂത്താളി കൃഷ്ണ നിവാസിൽ റിട്ട. സുബൈദാർ മേജർ രാധാകൃഷ്ണൻ നായരുടെ മകനാണ്. ഡോ. ആൻറണി ജോസഫി​െൻറ കീഴിലായിരുന്നു ഗവേഷണം. CAPTION Tir p3 Jayakrishnan കെ. ജയകൃഷ്ണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.