ചെസ് ടൂർണമെൻറ് 22-ന്

താനൂർ:- എം.ഇ.എസ് സ്കൂള്‍ എജുക്കേഷൻ ബോർഡി​െൻറ നേതൃത്വത്തില്‍ 16-ാമത് സ്റ്റേറ്റ് ചെസ് ടൂർണമ​െൻറ് 22-ന് താനൂർ എം.ഇ.എസ് സ്കൂളില്‍ നടക്കും. സംസ്ഥാനത്തെ 35-ഓളം സ്കൂളില്‍നിന്നുള്ള മത്സരാർഥികള്‍ പങ്കെടുക്കും. അനീഷ സുല്‍ത്താന, മുഹമ്മദാലി, കെ.പി. ബീന, സി.പി. ഗോപി, എ.എൻ. ജമീർ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.