ചാന്ദ്രദിന ക്വിസ്

പട്ടാമ്പി: എടപ്പലം പി.ടി.എം.വൈ ഹൈസ്‌കൂളിൽ മത്സരം സംഘടിപ്പിച്ചു. ടി.ടി. മുസ്തഫ, പ്രകാശ്, കെ. ഗഫൂർ, സി. ഷാനവാസ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് പ്രധാനാധ്യാപകൻ സി. മുഹമ്മദ് സമ്മാനം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.