ചെറുകഥ മത്സരം

മലപ്പുറം: കരുവാരക്കുണ്ട് പ്രതിഭ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ടി.പി. ജയചന്ദ്രന്‍ സ്മാരക സംസ്ഥാനതല നടത്തുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സൃഷ്ടികള്‍ ആഗസ്റ്റ് അഞ്ചിന് മുമ്പ് 'സെക്രട്ടറി, പ്രതിഭ ഗ്രന്ഥശാല, പുന്നക്കാട്, കരുവാരക്കുണ്ട് പി.ഒ, 676523' വിലാസത്തില്‍ തപാലിലോ prathibhagranthashala@gmail.com എന്ന ഇ--മെയിലിലോ അയക്കണം. വാര്‍ത്തസമ്മേളനത്തില്‍ സെക്രട്ടറി സി. അബ്ദുറഷീദ്, വൈസ് പ്രസിഡൻറ് ടി.കെ. ഉമ്മര്‍ എന്നിവർ സംബന്ധിച്ചു. ഫോൺ: 9446763130.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.