വി.എം. ഉണ്ണിനായര്‍

പട്ടാമ്പി: റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരൻ മേലേടത്ത് വീട്ടില്‍ ഉണ്ണിനായര്‍ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: സതീഷ്‌കുമാര്‍, ദിനേഷ്‌കുമാര്‍, അജിത്കുമാര്‍, ഷീലാഭായ്, മീരാഭായ്, ജീജഭായ്. മരുമക്കള്‍: സുമതി, സിന്ധു, സുജിത, രവീന്ദ്രനാഥന്‍, സുരേഷ്‌കുമാര്‍, കെ.സി. കണ്ണന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.