പ്രഭാകരൻ നായർ

പരപ്പനങ്ങാടി: എൻ.സി.സി റോഡിലെ റിട്ട. പ്രധാനാധ്യാപകൻ കേടക്കളത്തിൽ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രശാന്ത് (സബ് എൻജിനീയർ കെ.എസ്.ഇ.ബി തലപ്പാറ), പ്രീത (മൂക്കുതല ഹൈസ്‌കൂൾ). മരുമക്കൾ: രജീഷ് (സി.പി.ഒ തിരൂർ പൊലീസ് സ്റ്റേഷൻ), രശ്മി (കോവിലകം സ്‌കൂൾ പരപ്പനങ്ങാടി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.