പ്രതിഷേധ തെരുവ്​ ക്ലാസ്​

മലപ്പുറം: സംസ്ഥാനത്ത് പൊതുവിദ്യഭ്യാസ രംഗത്തും ഉന്നത വിദ്യഭ്യാസ രംഗത്തുമുള്ള അസന്തുലിതാവസ്ഥ പഠന വിധേയമാക്കാൻ കമീഷനെ നിയോഗിക്കണമെന്ന് അഡ്വ. കെ.എൻ.എ. ഖാദർ. മലപ്പുറം മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പ്ലസ് വൺ വിഷയത്തിൽ ജില്ലയോടുള്ള അവഗണനക്കെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. സാലിഹ് മാടമ്പി അധ്യക്ഷത വഹിച്ചു. നുഹ്മാൻ ഷിബിലി, നിഷാദ് കെ. സലീം, ടി.പി. ഹാരിസ്, വി. മുസ്തഫ, റിയാസ് പുൽപറ്റ, ടി. നിയാസ് താനൂർ, കെ.എൻ. ഷാനവാസ്, അഷ്റഫ് പാറച്ചോടൻ, കെ. ഫാരിസ്, കെ.വി.എം. മൻസൂർ, ഒറീസ മുഹമ്മദ്, പി.കെ. റാഷിദ്, കെ.പി. നൗഫൽ, നൗഷാദ് ഒളമതിൽ എന്നിവർ സംസാരിച്ചു. mpm2 എം.എസ്.എഫ് അഡ്വ. കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.