mpd sa3

അബ്ദുല്ലത്തീഫ് തോട്ടശ്ശേരിയറ: തോട്ടശ്ശേരിയറ സ്വദേശി കെ.സി. അബ്ദുല്ലത്തീഫ് (52) നിര്യാതനായി. ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു. പരേതനായ കണ്ടഞ്ചിറ മമ്മുഹാജിയുടെ മകനാണ്. ഭാര്യ: റംല നെടുമ്പുള്ളി (അച്ചനമ്പലം). മക്കൾ: റാഹില, നബീൽ, ഹന. മരുമകൻ: സത്താർ (മക്ക). സഹോദരങ്ങൾ: യഅ്കൂബ് (ബഹ്റൈൻ), ശംസുൽ ഹുദ (കെ.സി ലൈറ്റ് ആൻഡ് സൗണ്ട് കുന്നുംപുറം), ഇസ്മായിൽ (ഹായിൽ), ബിച്ചാമിന, ശാഫി, അഷ്റഫ്, ശമീർ, ശഫീഖ്, സവാൻ (എല്ലാവരും ബഹ്റൈൻ) തെസ്നി, ഷറിൻ. ഖബറടക്കം ശനിയാഴ്ച ചങ്ങാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.