ml104വേങ്ങര : എസ്‌. പി. സി. പുതിയ ബാച് ഉദ്ഘാടനം ചെയ്തു.

എസ്‌.പി.സി പുതിയ ബാച്ച് ഉദ്ഘാടനം വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പുതിയ ബാച്ചി​െൻറ ഉദ്ഘാടനം വേങ്ങര എസ്.ഐ കെ. അബ്ദുൽ ഹകീം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ റഹീം, അബ്ദുൽ മജീദ് മാസ്റ്റർ, കെ.വി. നിസാർ അഹമ്മദ്, ശ്രീലക്ഷ്മി, ജ്യോതി എന്നിവർ സംസാരിച്ചു. ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.പി.സി പുതിയ ബാച്ചി​െൻറ ഉദ്ഘാടനം വേങ്ങര എസ്.ഐ കെ. അബ്ദുൽ ഹകീം നിർവഹിക്കുന്നു യൂത്ത്ലീഗ് പഞ്ചായത്ത് ഒാഫിസ് മാർച്ച് ചേലേമ്പ്ര: 'ഗ്രാമം ആരാമം' മാലിന്യമുക്ത പദ്ധതിയിലെ അഴിമതി, പനി പ്രതിരോധ പ്രവർത്തനത്തിലെ അനാസ്ഥ, ജലനിധി പദ്ധതിയിലെ അട്ടിമറി എന്നിവക്കെതിരെ ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി. ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. സി. ജൈസൽ അധ്യക്ഷത വഹിച്ചു. കെ.ടി. സഹദ്, കെ.പി. അമീർ, കെ. റഫീഖ്, പി. റഷീദ്, എ. അബൂബക്കർ, എം.കെ. അബ്ദുൽ അലി, പി.എ. ജൈസൽ, എം.കെ. മുജീബ്, കെ.പി. മുനീർ, പി. സുബൈർ, ഇഖ്ബാൽ പൈങ്ങോട്ടൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.