മഴയിൽ വീട് തകർന്നു

ചിറ്റൂർ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. പട്ടഞ്ചേരി ഇടയൻ കുളമ്പ് സ്വദേശി ശെൽവരാജി‍​െൻറ വീടാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ എട്ടോടെ വീടിന് പുറകിലെ മരം കാറ്റിൽ ഒടിഞ്ഞ് വീടിനു മുകളിൽ പതിക്കുകയായിരുന്നു. പട്ടഞ്ചേരി വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.