സി.ജെ. ജേക്കബ്

pd8 ആലത്തൂർ: എരിമയൂർ മരുതക്കോട് ചേലാക്കണ്ടത്തിൽ വീട്ടിൽ (77) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ശാന്തി, മനു, ഗീത. മരുമകൾ: ജിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. pd9 മണി കുനിശ്ശേരി: പല്ലാവൂർ തറക്കളം പരേതനായ ആണ്ടിയുടെ മകൻ മണി (63) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മഹേഷ്, മനോജ്, മഞ്ജു, മനു. മരുമക്കൾ: രൂപിണി, മഞ്ജു, വിനു, സഹോദരങ്ങൾ: ആറു, വള്ളി, കുഞ്ചി, പൂക്കളത്തി, ദേവു, ലീല, പാറു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.