mpg ep10

രക്താർശസിന് സൗജന്യ ചികിത്സ കോട്ടക്കൽ: വി.പി.എസ്.വി ആയുർവേദ കോളജ് സ്വസ്ഥ വൃത്ത വിഭാഗത്തിൽ രക്താർശസിന് സൗജന്യ ചികിത്സ നൽകുന്നു. 20 മുതൽ 60 വയസ്സിനിടെ രക്തം പോക്ക്, മലബന്ധം, ഉൗര വേദന, വേദനയോടെയുള്ള മലവിസർജനം എന്നിവയുള്ളവർക്ക് ചികിത്സ തേടാം. ഫോൺ: 9400646966.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.