പനി ബാധിച്ച് മധ്യവയസ്ക്കൻ മരിച്ചു

ചേലേമ്പ്ര: പനി ബാധിച്ച് ചേലേമ്പ്ര പാറയിൽ താമസിക്കുന്ന ഏറുകാട്ടിൽ ബിച്ചു ഹാജിയുടെ മരുമകൻ ഹംസ (55) മരിച്ചു. പട്ടാമ്പി സ്വദേശിയാണ്. പനി ബാധിച്ച ഇയാളെ രാമനാട്ടുകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: സുഹ്റ. മക്കൾ: മുൻസിന, ജസീറ. മരുമകൻ: -അഫ്സൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.