ഹംസ

കരുവാരകുണ്ട്: പുൽവെട്ട ചുള്ളിയോട്ടിലെ വട്ടപ്പറമ്പിൽ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദലി, അബൂബക്കർ, ഉമൈമത്ത്, സ്വാലിഹത്ത്. മരുമക്കൾ: സൈതലവി, ഷാനവാസ്, മുഹ്സിന, ഷംന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പുൽവെട്ട പണത്തുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.