ആലിക്കുട്ടി ഹാജി

കൊണ്ടോട്ടി: പുളിക്കൽ വലിയപറമ്പ് മസ്ജിദ് ബസാറിൽ തൊപ്പാശ്ശേരി (ആലി ഹാജി -96) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കുട്ടി, മമ്മീര്യ, പാത്തുമ്മ, ആമിന, റുഖിയ, പരേതനായ സെയ്താലിക്കുട്ടി. മരുമക്കൾ: കുഞ്ഞുമൊയ്തീൻ (കരിപ്പൂർ), ആലിക്കുട്ടി (പറവൂർ), അഹമ്മദ് കുട്ടി (കക്കോവ്), മുഹമ്മദ് കുട്ടി (കൊണ്ടോട്ടി), സുലൈഖ (വാഴക്കാട്), സലീന ( മുതുപറമ്പ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് വലിയപറമ്പ് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ----------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.