ഉമൈബ

എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ പരേതനായ വലിയപറമ്പൻ മൊയ്തീൻകുട്ടിയുടെ ഭാര്യ പുത്തൻവീട്ടിൽ (78) നിര്യാതയായി. മകൻ: ശിഹാബുദ്ദീൻ. മരുമകൾ: ജസീല (ഒതായി). സഹോദരങ്ങൾ: പാത്തുമ്മകുട്ടി, നഫീസകുട്ടി, റുഖിയ (മൂവരും പടിഞ്ഞാറെ ചാത്തല്ലൂർ), മഹമ്മദലി (ഒതായി), പരേതനായ ആലിഹസ്സൻ (ഒതായി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.