സെലക്​ഷൻ​ ട്രയൽസ്​

മലപ്പുറം: 2017-18 വർഷത്തെ സംസ്ഥാന സബ്ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നതിനുള്ള ജില്ല ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ജൂലൈ 22ന് രാവിലെ 7.30ന് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നടക്കും. 1.1.2003നും 31.12.2004നും ഇടയിൽ ജനിച്ച ആൺകുട്ടികൾ അന്ന് രാവിലെ ഏഴിനുതന്നെ ഗ്രൗണ്ടിലെത്തണമെന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. സ്ഥലങ്ങൾ: എം.ഇ.എസ് കോളജ് മമ്പാട് സ്റ്റേഡിയം, എൻ.എസ്.എസ് കോളജ് സ്റ്റേഡിയം മഞ്ചേരി, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് തിരൂർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.