ആയിശക്കുട്ടി

ചെമ്മങ്കടവ്: കുട്ടശേരി പരേതനായ അബുവി​െൻറ ഭാര്യ (72) നിര്യാതയായി. മക്കൾ: ബിയ്യക്കുട്ടി, മുഹമ്മദ്കുട്ടി, ഹംസ, അഷ്റഫ്, അബ്ദുസ്സമദ്, ഉസ്മാൻ, ജമീല, സുബൈദ, ആബിദ. മരുമക്കൾ: ആലിയാപ്പു (വലിയാട്), അസൈൻ (മേൽമുറി), മജീദ്, ഷിഹാബ് (കൈനോട്), സഫിയ, ജമീല, നസീറ, സുലൈഖ, റസിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെമ്മങ്കടവ് ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.