റംലത്ത്​

നിലമ്പൂർ: ചാരംകുളം പരുന്നിൽ ഹംസയുടെ മകൾ (40) നിര്യാതയായി. മാതാവ്: പുഴിത്തിനപ്പാറ ബിയ്യക്കുട്ടി. സഹോദരങ്ങൾ: അനസ്, റൈഹാനത്ത്, ഫസീല, സുബൈദ, ഷാഹിദ, നസീഹ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.