സി.ഐ.ടി.യു കൺവെൻഷൻ

ഷൊർണൂർ: സി.ഐ.ടി.യു നഗരസഭ കൺവെൻഷൻ ജില്ല സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണദാസ്, ആർ.ജി. പിള്ള, എം.കെ. ജയപ്രകാശ്, വി. വേണുഗോപാലൻ, കെ.പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.