വി.എം. ജോയ്​

മലപ്പുറം: കാലിക്കറ്റ് സർവകലാശാല റിട്ട. സെക്‌ഷൻ ഒാഫിസറും പരീക്ഷ കൺട്രോളറുടെ മുൻ പി.എയുമായ വടക്കയിൽ ജോയ് (വി.എം. ജോയ് -57) നിര്യാതനായി. പരേതനായ മത്തായിയുടെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: മേഴ്സി (പട്ടികജാതി വികസന ഒാഫിസർ, പെരിന്തൽമണ്ണ ബ്ലോക്ക്). മക്കൾ: അനീറ്റ (െഡപ്യൂട്ടി മാനേജർ, ഹീറോ മോട്ടോഴ്സ് ബംഗളൂരു), അമൻറ (ബി.ബി.എ ഒന്നാം വർഷം, ബംഗളൂരു). സഹോദരങ്ങൾ: ഏബ്രഹാം, ജോസഫ്, വിൽസൺ, ലില്ലി, അഗസ്റ്റിൻ, സിസിലി, ജാൻസി (കാനഡ), മാർട്ടിൻ (യു.കെ), പരേതയായ ഏലിയാമ്മ. സംസ്കാരം ബുധനാഴ്ച നാലിന് മലപ്പുറം സ​െൻറ് തോമസ് ഫൊറോന ദേവാലയത്തിൽ. പടം.......mpd1 vmjoy57
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.