സുലോചന അമ്മ

എ.ആര്‍. നഗര്‍: കൊടുവായൂര്‍ പരേതനായ കല്ലങ്ങാട്ട് മുകുന്ദന്‍ നായരുടെ ഭാര്യ താഴത്തേതില്‍ (70) നിര്യാതയായി. മക്കള്‍: രജനി (അധ്യാപിക, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്), സരിത, ദേവകുമാര്‍ (എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ്, മലപ്പുറം). മരുമക്കള്‍: ജയകുമാര്‍ (റിട്ട. മാനേജര്‍, എടരിക്കോട് സര്‍വിസ് സഹകരണ ബാങ്ക്), രമേഷ് (ബി.എച്ച്.ഇ.എല്‍, തിരുച്ചിറപ്പള്ളി), വിജിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.