പ്ലസ് ​വൺ: കലക്​ടറേറ്റ്​ മാർച്ച്​ 24ന്

മലപ്പുറം: പ്ലസ് വൺ സീറ്റി​െൻറ കാര്യത്തിൽ ജില്ലയോടുള്ള സർക്കാർ അവഗണനക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി 21ന് 16 നിയോജക മണ്ഡലങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. 24ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. വി.പി. അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, വി.വി. ഹെമിന്‍, കെ.പി. മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് കൂളമടത്തില്‍, റിയാസ് പുല്‍പറ്റ, ടി. നിയാസ്, കബീര്‍ മുതുപറമ്പ്, ഇ.വി. ഷാനവാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.