ആയിഷുമ്മ

നിലമ്പൂർ: മുമ്മുള്ളി ചാലിയിൽ പരേതനായ കിളിനാടൻ മൊയ്തീ​െൻറ ഭാര്യ (65) നിര്യാതയായി. മക്കൾ: ബീരാൻകുട്ടി, ബഷീർ, ഇസ്മായിൽ, ഷിഹാബ് (മദീന), ഷാഫി, ഫാത്തിമ്മ, ഉമൈമ, അഫ്സത്ത്, സലീന. മരുമക്കൾ: ഷഹറാബി (പടിഞ്ഞാറ്റുമുറി), ഷഹിദ (മണലോടി), ജലീന (ചാരംകുളം), സജ്ന (റെയിൽവേ), ആരിഫ (കരുളായി), അബ്ദുറഹ്മാൻ (എടക്കര), ജലീൽ (കാരക്കോട്), നവാസ് (തിരുവനന്തപുരം), പരേതനായ ഇബ്രാഹിം (പാലക്കാട്). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പാത്തുമ്മ നിലമ്പൂർ: താഴെ ചന്തക്കുന്നിലെ പാലക്കപ്പറമ്പൻ മുഹമ്മദലിയുടെ (റിട്ട. ഫോറസ്റ്റ് ഒാഫിസ് ജീവനക്കാരൻ) ഭാര്യ പുള്ളിചോല പാത്തുമ്മ (59) നിര്യാതയായി. മക്കൾ: മിൻസിയ്യ, ഷഹർബാനു, ജംസീന (ഫാർമസിസ്റ്റ് ജില്ല ഹോസ്പിറ്റൽ, നിലമ്പൂർ), മുഹമ്മദ് അനസ്. മരുമക്കൾ: പുതുകൊള്ളി സുലൈമാൻ, അബ്ദുൽ ഗഫൂർ, നിമിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.