MM jam6

മങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി നഹ്മത്ത് പ്ലൈ അസോസിയേറ്റ്സ് എം.ഡി അബ്ദുൽ മുനീർ സ്കൂൾ ലീഡർ അഖിൽ സനീൻ ജവഹറിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ കെ. ഫൈസലുറഹ്മാൻ, പി.ടി.എ പ്രസിഡൻറ് വി. മൻസൂർ, പി.കെ. അബ്ദുൽ ഗഫൂർ, പി. അമീർ എന്നിവർ സമീപം. നിഹ്മത്ത് പ്ലൈ അസോസിയേറ്റ്സി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.