രാമായണ പാരായണം തുടങ്ങി

കൊണ്ടോട്ടി: അയ്യപ്പ സുബ്രഹ്മണ്യ ശിവക്ഷേത്രത്തിൽ രാമായണ പാരായണം തുടങ്ങി. ഡോ. ദേവകിക്കുട്ടിയാണ് പാരായണം നടത്തുന്നത്. എസ്. പ്രസന്ന, പി. ജയരാജൻ, സി.കെ. ശങ്കരൻ, വി. സുകുമാരൻ എന്നിവർ നേതൃത്വം നൽകി. ഔഷധക്കഞ്ഞി വിതരണം ചെയ്തു കൊണ്ടോട്ടി: രാമായണ മാസാചരണ ഭാഗമായി സ്‌കൂളിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു. നെടിയിരുപ്പ് ഗവ. വെൽെഫയർ യു.പി സ്‌കൂളിലാണ് ഔഷധക്കഞ്ഞി വിതരണം നടന്നത്. രാമായണ പാരായണം, ദശപുഷ്പങ്ങളുടെ പ്രദർശനം എന്നിവയും നടന്നു. പി.ടി.എ, എം.ടി.എ, എസ്.എം.സി പ്രതിനിധികൾ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.