ഉന്നത വിജയികളെ അനുമോദിച്ചു

ഷൊർണൂർ: കണയം വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭ അംഗം സിനി മനോജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് അഡ്വ. എ. അരവിന്ദൻ, ടി. കുമാരൻ, സി. കൃഷ്ണദാസ്, പി. വേണുഗോപാൽ, ഒ.എം. ഗോപീകൃഷ്ണൻ, എ. ബിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.