കാറിൽ സൂക്ഷിച്ച വിദേശമദ്യം പിടികൂടി

മണ്ണാർക്കാട്: വിൽപനക്കായി കാറിൽ സൂക്ഷിച്ച ഒമ്പത് ലിറ്റർ വിദേശമദ്യം പിടികൂടി. കേസിൽ അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികളായ അമ്പലപ്പുള്ളി സജി, പാറക്കൽ സജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിപ്പടിയിലെ ഷോപ്പിങ് കോംപ്ലക്സിലെ പാർക്കിങ് ഏരിയയിലാണ് മാരുതി കാറിൽ വിൽപനക്കായി സൂഷിച്ച മദ്യം മണ്ണാർക്കാട് എസ്.ഐ ഷിജു എബ്രഹാമും സംഘവും പിടികൂടിയത്. Note...രണ്ട് പ്രതികളുടെയും പേര് സജി എന്നാണ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.