ഒൗഷധ ഗ്രാമം പദ്ധതി

ആനക്കയം: ഇരുമ്പുഴി ജി.എം.യു.പി സ്കൂളിൽ യുടെ ഭാഗമായി കുട്ടികൾക്ക് ഒൗഷധസസ്യ കിറ്റുകൾ വിതരണം ചെയ്തു. ഇരുമ്പുഴിയിലെ സ്കൂളുകൾ, ക്ലബുകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. തൈകളുടെ വിതരണോദ്ഘാടനം ഡോ. പ്രമോദ് ഇരുമ്പുഴി നിർവഹിച്ചു. കെ.എം. സുഷ, സി.പി. മുഹമ്മദ് അശ്റഫ്, വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.