കർക്കടക ചികിത്സ

കോട്ടക്കൽ: ആയുർവേദ കോളജിൽ ക്ക് മുൻകൂർ ബുക്ക് ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9947009992 വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു കോട്ടക്കൽ: നഗരസഭ വാർഷിക പദ്ധതി പ്രകാരം വിവിധ പദ്ധതികളിലേക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അപേക്ഷ പത്രങ്ങൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. അപേക്ഷകൾ 27ന് വൈകുന്നേരം നാല് വരെ ഓഫിസിൽ സ്വീകരിക്കുമെന്ന് ചെയർമാൻ കെ.കെ. നാസർ അറിയിച്ചു. വെബ്സൈറ്റ്: www.kottakkal.lsgkerala.gov.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.